ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ രഹസ്യ മൊഴി ഇ ഡിക്ക് നൽകാനാവില്ലെന്ന് കോടതി

അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ രഹസ്യമൊഴി മറ്റൊരു ഏജൻസിക്ക് നൽകാനാകില്ലെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു

Update: 2022-06-23 12:58 GMT
Advertising

എറണാകുളം: ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ രഹസ്യ മൊഴി ഇ ഡിക്ക് നൽകാനാവില്ലെന്ന് കോടതി. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ രഹസ്യമൊഴി മറ്റൊരു ഏജൻസിക്ക് നൽകാനാകില്ലെന്ന് കസ്റ്റംസ് എ സി ജെ എം കോടതിയിൽ അറിയിച്ചിരുന്നു. 

അതേസമയം ഇ ഡി നേരിട്ട് കസ്റ്റംസിന് അപേക്ഷ നൽകി മൊഴി വാങ്ങാമെന്നും കസ്റ്റംസിന്‍റെ അഭിഭാഷകൻ അറിയിച്ചു.  എന്നാൽ സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്‍റിന് നൽകുന്നതിൽ എതിർപ്പില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News