തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ.മാണി പാലായ്ക്ക് അപമാനം; ജോസ്.കെ മാണിക്കെതിരെ ബോർഡ്

ബോർഡിൽ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യവുമുണ്ട്.

Update: 2024-06-12 05:36 GMT
Editor : anjala | By : Web Desk
Advertising

കോട്ടയം: പാലായിൽ ജോസ്.കെ മാണിക്കെതിരെ ഫ്ലക്സ് ബോർഡ്. തെരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ.മാണി നാടിന് അപമാനമെന്ന് പറയുന്ന ഫ്ലക്സിൽ ബിനു പുളിക്കാക്കണ്ടത്തിന് അഭിവാദ്യവുമുണ്ട്. പാലാ പൗരാവലിയുടെ പേരിൽ നഗരത്തിന്റെ പലയിടത്തും  ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News