കൊച്ചി കോർപ്പറേഷനിൽ കൈകൂലി വാങ്ങിയ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിലിനെയാണ് വിജിലൻസ് പിടികൂടിയത്
Update: 2025-01-29 15:30 GMT
![കൊച്ചി കോർപ്പറേഷനിൽ കൈകൂലി വാങ്ങിയ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ കൊച്ചി കോർപ്പറേഷനിൽ കൈകൂലി വാങ്ങിയ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ](https://www.mediaoneonline.com/h-upload/2025/01/29/1500x900_1460323-untitled-1.webp)
![AddThis Website Tools](https://cache.addthiscdn.com/icons/v3/thumbs/32x32/addthis.png)
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ കൈകൂലി വാങ്ങിയ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ. കൊച്ചി കോർപ്പറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിലിനെയാണ് വിജിലൻസ് പിടികൂടിയത്. കടയ്ക്ക് ലൈസൻസ് നൽകുന്നതിന് 10,000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.