'കേരളം വികസിക്കാൻ കെ റെയിൽ അത്യന്താപേക്ഷിതം' ഇടത് എംപിമാർ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കെ റെയിലിനായി മന്ത്രിക്ക് നിവേദനവും നൽകി

Update: 2021-12-17 05:49 GMT
കേരളം വികസിക്കാൻ കെ റെയിൽ അത്യന്താപേക്ഷിതം ഇടത് എംപിമാർ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
AddThis Website Tools
Advertising

കേരളം വികസിക്കാൻ കെ റെയിൽ അത്യന്താപേക്ഷിതമാണെന്നും വികസന പദ്ധതിയെ തകർക്കാനുള്ള യുഡിഎഫ്, ബിജെപി നീക്കത്തിനൊപ്പം റെയിൽവേ നിൽക്കരുതെന്നും ആവശ്യപ്പെട്ട് ഇടത് എംപിമാർ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. കെ റെയിലിനായി മന്ത്രിക്ക് നിവേദനവും നൽകി. എംപിമാരായ എളമരം കരിം, ജോണ് ബ്രിട്ടാസ്, വി ശിവദാസൻ, എ എം ആരിഫ് എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.


K Rail The Left MPs met the Union Minister

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News