കോവിഡ് കാലത്ത് കോഴിക്കോട് കോർപറേഷന്‍ വാങ്ങിയ മരുന്നുകള്‍ ഉപയോഗശൂന്യമായ നിലയില്‍
ക്വാറന്‍റൈന്‍ കേന്ദ്രമായി പ്രവർത്തിച്ച സാംസ്കാരിക നിലയത്തിലാണ് മരുന്ന് ശേഖരം കണ്ടെത്തിയത്
Update: 2025-01-10 06:53 GMT
കോഴിക്കോട്: കോഴിക്കോട് കോർപറേഷന്‍ കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകള്‍ ഉപയോഗശൂന്യമായ നിലയില്‍ . ക്വാറന്‍റൈന്‍ കേന്ദ്രമായി പ്രവർത്തിച്ച സാംസ്കാരിക നിലയത്തിലാണ് മരുന്ന് ശേഖരം കണ്ടെത്തിയത്. ഉപയോഗശൂന്യമായ മരുന്നുകളുടെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. ഭൂരിഭാഗവും കാലാവധി കഴിഞ്ഞ മരുന്നുകളാണ്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഒഴിവാക്കുമെന്ന് കോർപറേഷന്‍ അറിയിച്ചു.
Updating...