കളമശ്ശേരി കഞ്ചാവ് കേസിൽ അറസ്റ്റിലായ ഷാലിക് കെഎസ്‌യുക്കാരനെന്ന് പി.എം ആർഷോ
ഷാലിക് 2023ൽ കെഎസ്‌യു മെമ്പർഷിപ്പ് ക്യാമ്പയിൻ പോളിയിൽ ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോയും ആർഷോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Update: 2025-03-15 09:43 GMT
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളജിൽ കഞ്ചാവ് പിടിച്ച കേസിലെ പ്രതി ഷാലിക് കെഎസ്‌യു പ്രവർത്തകനെന്ന് എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. ഷാലിക് 2023ൽ കെഎസ്‌യു മെമ്പർഷിപ്പ് ക്യാമ്പയിൻ പോളിയിൽ ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോയും ആർഷോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് കെഎസ്‌യു ജില്ലാ നേതൃത്വം അറിയിച്ചത്.
ആർഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്: