ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി

ബംഗളുരുവിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് തിരിച്ചിറക്കിയത്

Update: 2023-09-11 01:35 GMT
Advertising

കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാലാണ് വിമാനം തിരിച്ചിറക്കിയത്. ബംഗളുരുവിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് ഇന്നലെ രാത്രി തിരിച്ചിറക്കിയത്. തകരാർ പരിഹരിച്ചതിന് ശേഷം ഇന്ന് യാത്ര തുടരും. വിമാനത്തിൽ 174 പേരാണുണ്ടായിരുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News