മൊഴിയിൽ കൃത്രിമം നടന്നെന്ന് സംശയം; സുപ്രിം കോടതിയെ സമീപിച്ച് ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ നടി

പ്രത്യേക അന്വേഷണസംഘം ഇതുവരെയും തന്നെ സമീപിച്ചില്ലെന്നും നടി

Update: 2024-12-11 15:30 GMT
Editor : ശരത് പി | By : Web Desk
മൊഴിയിൽ കൃത്രിമം നടന്നെന്ന് സംശയം; സുപ്രിം കോടതിയെ സമീപിച്ച് ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ നടി
AddThis Website Tools
Advertising

ന്യൂഡൽഹി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മൊഴിയിൽ കൃത്രിമം നടന്നെന്ന് സംശയത്തെത്തുടർന്ന് സുപ്രിം കോടതിയെ സമീപിച്ച് നടി. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ നടിയാണ് കോടതിയെ സമീപിച്ചത്. ഇതുവരെ പ്രത്യേക അന്വേഷണസംഘം തന്നെ സമീപിച്ചിട്ടില്ലെന്നും നടി പറഞ്ഞു.

Updating...

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News