വിവാഹ വാർഷിക ആഘോഷത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു
മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
Update: 2021-12-18 06:29 GMT


ആലപ്പുഴ കായംകുളത്ത് വിവാഹ വാർഷിക ആഘോഷത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. കായംകുളം പുതുപ്പള്ളി സ്വദേശി ഹരികൃഷ്ണനാണ് കുത്തേറ്റു മരിച്ചത്. സുഹൃത്ത് ജോമോനാണ് കുത്തിയതെന്ന് പൊലിസ് പറഞ്ഞു. മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറഞ്ഞു.
The young man was stabbed to death during the wedding anniversary celebrations