മലപ്പുറത്ത് വിവാഹ വെബ്സൈറ്റിലൂടെ യുവതികളെ കബളിപ്പിച്ചയാള്‍ പിടിയിൽ

വലയിലാകുന്ന പെൺകുട്ടികളെ ഇയാള്‍ ലൈംഗികമായും ഉപയോഗിച്ചു

Update: 2022-12-23 14:24 GMT
മലപ്പുറത്ത് വിവാഹ വെബ്സൈറ്റിലൂടെ യുവതികളെ കബളിപ്പിച്ചയാള്‍ പിടിയിൽ
AddThis Website Tools
Advertising

മലപ്പുറം: വിവാഹ വെബ്സൈറ്റിലൂടെ യുവതികളെ കബളിപ്പിച്ചയാള്‍ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസലാണ് കൊല്ലം സൈബർസെല്ലിന്‍റെ പിടിയിലായത്. വലയിലാകുന്ന പെൺകുട്ടികളെ ഇയാള്‍ ലൈംഗീകമായും ഉപയോഗിച്ചരുന്നെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി സ്വദേശിനിയിൽ നിന്ന് 50 ലക്ഷം രൂപയും കൊല്ലം സ്വദേശിനിയിൽ നിന്ന് 40000 രൂപയും ഇയാള്‍ തട്ടിയെടുത്തതായി പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

Web Desk

By - Web Desk

contributor

Similar News