തൃശൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

അറസ്റ്റിലായത് കണ്ണൂർ പുലിക്കുറുമ്പ സ്വദേശി ജെറി

Update: 2025-03-15 16:01 GMT
Advertising

തൃശൂർ: ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കണ്ണൂർ പുലിക്കുറുമ്പ സ്വദേശി ജെറി ആണ് അറസ്റ്റിലായത്.

ചെറിയ കുപ്പികളിലാക്കി പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തൃശൂരിൽ പൊലീസ് പെട്രോളിങ്ങിനിടയാണ് പ്രതി പിടിയിലായത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News