ക്ലോറിന്‍ കലര്‍ന്ന വെള്ളം കാന്‍സറിന് കാരണമാകുന്നുണ്ടോ?

എത്ര പേര്‍ക്ക് ബ്ലീച്ചിംഗ് പൌഡര്‍ എന്ന് നമ്മള്‍ വിളിക്കുന്ന ക്ലോറിന്‍റെ മണമോ രുചിയോ ഇഷ്ടമുണ്ട്.

Update: 2022-04-18 08:26 GMT
By : Web Desk
Advertising

കിണറില്‍ വല്ല എലിയോ പൂച്ചയോ വീണാല്‍ എന്താണ് നാം ചെയ്യുക. ആദ്യം കിണറിലെ വെള്ളം വറ്റിക്കും. അതിന് ശേഷം ബ്ലീച്ചിംഗ് പൌഡര്‍ കലക്കി ഒഴിക്കും. ഇത് കാലങ്ങളായി നമ്മള്‍ ചെയ്തുവരുന്ന കാര്യമാണ്. മഴക്കാലം, വെള്ളപ്പൊക്കം തുടങ്ങി കിണര്‍ വെള്ളം ശുദ്ധിയാക്കേണ്ടതുണ്ട് എന്ന് തോന്നുന്ന എല്ലാ സന്ദര്‍ഭങ്ങളിലും നമ്മള്‍ ക്ലോറിന്‍ കിണറിലേക്ക് കലക്കി ഒഴിക്കാറുണ്ട്. പക്ഷേ, താത്പര്യമുള്ളതു കൊണ്ടാണോ നമ്മളിങ്ങനെ ചെയ്യുന്നത്.

എത്ര പേര്‍ക്ക് ബ്ലീച്ചിംഗ് പൌഡര്‍ എന്ന് നമ്മള്‍ വിളിക്കുന്ന ക്ലോറിന്‍റെ മണമോ രുചിയോ ഇഷ്ടമുണ്ട്. മറ്റൊരു ഓപ്ഷനില്ലാത്തതുകൊണ്ടുമാത്രമാണ് പലരും അത് ഉപയോഗിക്കുന്നത്. മാത്രവുമല്ല, ക്ലോറിനുപയോഗിച്ച് ശുദ്ധീകരിച്ചാലും ആ വെള്ളം തിളപ്പിച്ചാറ്റി വേണം നമ്മള്‍ കുടിക്കാന്‍. അറിയപ്പെടുന്ന ഏറ്റവും മികച്ച വിഷപദാർത്ഥങ്ങളിൽ ഒന്നാണ് ക്ലോറിൻ എന്നതാണ് വാസ്തവം. ഇത് ചർമത്തെ വരണ്ടതാക്കുകയും തലമുടിയിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ നശിപ്പിച്ച് മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.

ക്ലോറിനേറ്റ് വെള്ളം കുടിക്കുന്നവരിൽ കാൻസറിനുള്ള സാധ്യത 93% കൂടുതലാണെന്നാണ് അമേരിക്കൻ ഐക്യനാടുകളിലെ പരിസ്ഥിതി ഗുണനിലവാര സമിതി വെളിപ്പെടുത്തുന്നത്. പല രാജ്യങ്ങളും തങ്ങളുടെ പ്രാഥമിക അണുനാശിനികളുടെ ലിസ്റ്റില്‍ നിന്ന് ക്ലോറിനെ ഒഴിവാക്കി കഴിഞ്ഞു. വെള്ളത്തിന്‍റെ പിഎച്ച് മാറുമ്പോള്‍ ക്ലോറിന്‍റെ റിയാക്ഷനും മാറുന്നുണ്ട്. വെള്ളത്തില്‍ ഒരു ഇലയെങ്കിലും വീണുകിടന്നാല്‍ മതി വെള്ളത്തിന്‍റെ പി എച്ച് ലെവല്‍ മാറാന്‍ എന്നതാണ് വാസ്തവം.


കുടിക്കുന്ന വെള്ളത്തില്‍ ക്ലോറിന്‍ ഉപയോഗിക്കാന്‍ താത്പര്യമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ആശ്വാസമാകുകയാണ് ജല അണുനശീകരണ ഉല്‍പ്പന്നമായ ജിയോ ബ്ലൂ വാട്ടര്‍ മെഡിസിന്‍. ക്ലോറിനേക്കാള്‍ അഞ്ചു മടങ്ങ് അണുനശീകരണ ശേഷിയുള്ള വാട്ടര്‍ മെഡിസിനാണ് ജിയോ ബ്ലൂ. ഇത് ഉപയോഗിച്ച് 30,000 ലിറ്റര്‍ ജലം വരെ അണുവിമുക്തമാക്കാന്‍ കഴിയും. ചെലവ് വെറും 99 രൂപ മാത്രമാണ്. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഗ്രീന്‍ എ കെമിക്കലായ ക്ലോറിന്‍ഡയോക്സൈഡാണ് ജിയോ ബ്ലൂവില്‍ അടങ്ങിയിരിക്കുന്നത്. 

Full ViewDoes chlorinated water cause cancer


Tags:    

By - Web Desk

contributor

Similar News