എസിയെന്നാല്‍ ഭക്ഷണത്തിന് മുമ്പ് പിസിയെന്നാല്‍ ഭക്ഷണശേഷം; രസമാണ് ഈ പഠനം
ഡിഗ്രി ഏത് വിഷയത്തിലായാലും ഉയര്‍ന്ന ശമ്പളവും നല്ല ജോലിയുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇന്ന് ഏറ്റവും നല്ല ഓപ്ഷനാണ് മെഡിക്കല്‍ കോഡിംഗ്.
എന്താണ് AC എന്ന് ചോദിച്ചാല്‍ പലരുടെയും ഉത്തരം എയര്‍ക്കണ്ടീഷന്‍ എന്നാവും. എന്താണ് PC എന്ന് ചോദിച്ചാല്‍, അത് പേഴ്സണല്‍ കമ്പ്യൂട്ടറും ആകും. എന്നാല്‍ മെഡിക്കല്‍ കോഡിംഗില്‍ അത് ബിഫോര്‍ മീല്‍സും ആഫ്റ്റര്‍ മീല്‍സും ആണ്. മെഡിക്കല്‍ കോഡിംഗ് പഠിച്ചവര്‍ക്കറിയാം എത്ര രസമാണ് ഈ രംഗത്തെ ചുരുക്കെഴുത്തുകള്‍ എന്ന്.
ഒരു രോഗിയുടെ രോഗാവസ്ഥ, സര്‍ജറി ഡീറ്റൈയില്‍സ്, മെഡിസിന്‍സ് തുടങ്ങി ഹോസ്പിറ്റലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അടങ്ങുന്ന മെഡിക്കല്‍ ഹിസ്റ്ററിയെ ഒരു അല്‍ഫ ന്യൂമറിക്കല്‍ കോഡാക്കി മാറ്റുന്നു. ഇതിനെയാണ് മെഡിക്കല്‍ കോഡിംഗ് അഥവാ ക്ലിനിക്കല്‍ കോഡിംഗ് എന്ന് പറയുന്നത്. ഇതിനെ അല്‍ഫ ന്യൂമറിക്കല്‍ കോഡാക്കി മാറ്റുന്ന ആളുകളെയാണ് മെഡിക്കല്‍ കോഡേഴ്സ് എന്ന് പറയുന്നത്. ഈ ഡാറ്റകളെല്ലാം നേരെ പോകുന്നത് ഇന്‍ഷൂറന്‍സ് ഡിപ്പാര്‍ട്ടുമെന്‍റിലേക്കാണ്. അവിടെ വെച്ചാണ് അത് വെരിഫൈ ചെയ്ത് രോഗിയുടെ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്തെടുക്കുന്നത്.
ഡിഗ്രി ഏത് വിഷയത്തിലായാലും ഉയര്‍ന്ന ശമ്പളവും നല്ല ജോലിയുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇന്ന് ഏറ്റവും നല്ല ഓപ്ഷനാണ് മെഡിക്കല്‍ കോഡിംഗ്. Irez Academyയില്‍ നിന്ന് മെഡിക്കല്‍ കോഡിംഗ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ജോലി ഉറപ്പാണ്. കാരണം, അതിനായി എല്ലാതരത്തിലുള്ള പിന്തുണയും വിദ്യാര്‍ത്ഥികള്‍ക്കായി ഇവിടെ ഉറപ്പുവരുത്തുന്നു. റെസ്യൂമേ എങ്ങനെ തയ്യാറാക്കണം, ഇന്‍റര്‍വ്യൂ എങ്ങനെ നേരിടണം എന്നതിനെല്ലാമുള്ള പരിശീലനത്തിനൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും കോഴ്‌സിനോടൊപ്പം തന്നെ Irez വിദ്യാർഥികൾക്ക് നൽകുന്നു.
ഹെല്‍ത്ത് കെയര്‍, ടെക്നിക്കല്‍, സേഫ്റ്റി എന്നീ രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും സര്‍ട്ടിഫിക്കറ്റും ഉറപ്പുനല്‍കുന്ന സ്ഥാപനമാണ് ഐറിസ് അക്കാദമി. ടെക്നിക്കല്‍ സ്കിൽസിനൊപ്പം സോഫ്റ്റ് സ്കിൽസിനും തുല്യ പ്രാധാന്യം നല്‍കിയാണ് Irez Academy, തങ്ങളുടെ കോഴ്സുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് വിദ്യാർഥികൾക്ക് അവരുടെ തൊഴിൽമേഖലയിലും വ്യക്തിഗതമേഖലയിലും ഒരുപോലെ പ്രയോജനം ചെയ്യുന്നു. രണ്ട് ഡിവിഷനായിട്ടാണ് ഐറിസ് അക്കാദമി പ്രവര്‍ത്തിക്കുന്നത്- ഐറിസ് സ്കൂള്‍ ഓഫ് ഹെല്‍ത്ത് കെയറും, ഐറിസ് എഞ്ചിനീയേഴ്സ് അക്കാദമിയും..
വെറും മൂന്നുമാസമാണ് മെഡിക്കല്‍ കോഡിംഗ് & ബില്ലിംഗ് കോഴ്സിന്‍റെ കാലാവധി. ദിവസം 3 മണിക്കൂര്‍ മാത്രമാണ് ക്ലാസുകള്‍. മറ്റെന്തെങ്കിലും കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥിക്കും മറ്റ് ജോലികള്‍ ഉള്ളവര്‍ക്കും ഇവിടെ മെഡിക്കല്‍ കോഡിംഗ് & ബില്ലിംഗ് കോഴ്സിനായി ജോയിന്‍ ചെയ്യാം. പഠനത്തെയും ജോലിയേയും ബാധിക്കാത്ത തരത്തില്‍ വിദ്യാര്‍ത്ഥിയുടെ സൗകര്യത്തിന് അനുസരിച്ച് റെഗുലര്‍, ഓണ്‍ലൈന്‍ ബാച്ചുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരവും ഇവിടെയുണ്ട്.
സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥിയെ കാത്തിരിക്കുന്നത് ഉയര്‍ന്ന ശമ്പളത്തോടു കൂടിയുള്ള ജോലിയാണ്. കേരളത്തിനകത്തും പുറത്തുമുള്ള ഐടി കമ്പനികളിലും ഹോസ്പിറ്റലുകളിലും ഇന്‍ഷൂറന്‍സ് കമ്പനികളിലും, ക്ലിനിക്കുകളിലും ഉയര്‍ന്ന ശമ്പളത്തോടു കൂടിയുള്ള ജോലി, ഗള്‍ഫ്, അമേരിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ അവസരങ്ങളും ഉയര്‍ന്ന ശമ്പളവും, HAAD, Prometric, DHA, MOH തുടങ്ങിയ കടമ്പകള്‍ ആവശ്യമില്ലാതെ തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ മികച്ച തൊഴിലവസരങ്ങള്‍ എന്നിവയാണ് മെഡിക്കല്‍ കോഡിംഗ് & ബില്ലിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ത്ഥിയെ കാത്തിരിക്കുന്നത്.
NEBOSH
ഹെല്‍ത്ത് ആന്‍റ് സേഫ്റ്റി മേഖലയില്‍ ഒരു ജോലിയാണോ ലക്ഷ്യം.. എങ്കില്‍ തീര്‍ത്തും വ്യത്യസ്തങ്ങളായ മേഖലകളിലെ ജോലികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍, ഓയില്‍ ആന്‍റ് ഗ്യാസ്, തുറമുഖങ്ങള്‍ പോലുള്ള ഹെവി എഞ്ചിനീയറിംഗ് മേഖലകളിലെവിടെയും ജോലി ചെയ്യാനുള്ള സാധ്യതയാണ് ഹെല്‍ത്ത് ആന്‍റ് സേഫ്റ്റി കോഴ്സുകള്‍ തുറന്നുതരുന്നത്. യുകെ ആസ്ഥാനമായുള്ള NEBOSH എന്ന ഓര്‍ഗനൈസേഷന്‍റെ കോഴ്സുകള്‍ ഹെല്‍ത്ത് ആന്‍റ് സേഫ്റ്റി മേഖലയില്‍ ജോലി തേടുന്നവര്‍ക്ക് ഏറെ സഹായകരമാണ്. Irez academy പരിശീലനം നൽകുന്ന കോഴ്സുകളിൽ പ്രധാനപ്പെട്ട കോഴ്സുകളിൽ ഒന്നാണ് NEBOSH. സ്വദേശത്തും വിദേശത്തും ധാരാളം തൊഴിൽ സാധ്യതയുള്ള ലോകത്തിലെ ഏറ്റവും പ്രമുഖ സുരക്ഷാ പരിശീലന കോഴ്സാണിത്. ലോകമെങ്ങുമുള്ള ഭൂരിപക്ഷം കമ്പനികളിലും ജോലി നേടാന്‍ NEBOSH സര്‍ട്ടിഫിക്കറ്റ് കൊണ്ട് സാധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
91 7034 211234
91 7034 235500