മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വീടും ആനുകൂല്യവും നല്‍കേണ്ടതില്ലെന്ന് സുപ്രിം കോടതി

Update: 2018-04-05 10:08 GMT
മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വീടും ആനുകൂല്യവും നല്‍കേണ്ടതില്ലെന്ന് സുപ്രിം കോടതി
Advertising

മുന്‍ മുഖ്യമന്ത്രിമാരെന്ന നിലയില്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ കൈവശം വെച്ചിരിക്കുന്ന ഉത്തര്‍പ്രദേശിലെ ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ രണ്ട് മാസത്തിനകം അവ ഒഴിയണമെന്നം സുപ്രിം കോടതി നിര്‍ദേശിച്ചു

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വീടും ആനുകൂല്യവും നല്‍കേണ്ടതില്ലെന്ന് സുപ്രിം കോടതി. അധികാരത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ സര്‍ക്കാര്‍ സൌകര്യങ്ങള്‍ തിരികെ നല്‍കണം. മുന്‍ മുഖ്യമന്ത്രിമാരെന്ന നിലയില്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ കൈവശം വെച്ചിരിക്കുന്ന ഉത്തര്‍പ്രദേശിലെ ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ രണ്ട് മാസത്തിനകം അവ ഒഴിയണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.

Tags:    

Similar News