കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ മാതാവ് അന്തരിച്ചു
87 വയസ്സായിരുന്നു
Update: 2022-09-28 11:00 GMT
കോഴിക്കോട്: കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പിന്റെ മാതാവും പരേതനായ മാന്താനത്ത് ഫിലിപ്പിന്റെ ഭാര്യയുമായ സാറാമ്മ ഫിലിപ്പ് അന്തരിച്ചു.87 വയസ്സായിരുന്നു.
മറ്റു മക്കൾ: അഡ്വ.സാബു ഫിലിപ്പ് (ഹൈക്കോടതി), ശ്രീ.ബാബു ഫിലിപ്പ് (റിട്ട. റെയിൽവേ), ശ്രീ.ജോണി ഫിലിപ്പ് (വൈസ് പ്രസിഡണ്ട്, ശാസ്ത്രാ റോബോട്ടിക്‌സ്). മരുമക്കൾ:അഡ്വ. വിക്ടർ ആന്റണി നൂൺ, മഞ്ജു, മിനി, ബെസ്സി.
സംസ്‌കാരം നാളെ 4 മണിക്ക് തൃശ്ശൂർ വെള്ളിക്കുളങ്ങര സെന്റ് മേരീസ് സിറിയൻ യാക്കോബായ പള്ളിയിൽ നടക്കും.