ഇനിയും നീതി ലഭിക്കാതെ സുലൈഖയുടെ കുടുംബം
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കുരങ്ങുപനി ബാധിച്ചാണ് ആശ പ്രവര്‍ത്തകയായിരുന്ന സുലൈഖ മരിച്ചത്. അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനൂകൂല്യങ്ങളൊന്നും സുലൈഖയുടെ കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
Update: 2018-07-15 05:14 GMT