‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ വീണ്ടും അരങ്ങിലേക്ക്; സഖാവ് മാത്യുവായി അശോകന്‍ 

തോപ്പിൽ ഭാസി എഴുതിയ നാടകത്തിന്റെ ദൈർഘ്യം മൂന്നിൽ നിന്ന് രണ്ട് മണിക്കൂറാക്കി ചുരുക്കിയത് മാത്രമാണ് ഏക മാറ്റം

Update: 2018-07-21 04:40 GMT
Advertising
Full View
Tags:    

Similar News