കഥ പാഠപുസ്തകത്തില്‍ നിന്ന്; തിരക്കഥയും സംവിധാനവും എട്ടാംക്ലാസുകാര്‍

മീനുകളുടെ ആകാശവും പറവയുടെ ഭൂമിയും എന്ന ഏഴാം ക്ലാസിലെ പാഠഭാഗമാണ് ഹ്രസ്വചിത്രമായി മാറിയത്. പത്തനംതിട്ട കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത്.

Update: 2018-07-27 07:21 GMT
Advertising
Full View
Tags:    

Similar News