ഇതാണ് കോഴിക്കോട് വയലടയില്‍ നാലംഗ കുടുംബം താമസിക്കുന്ന ‘വീട്’
കുടിലെന്നു പോലും വിശേഷിപ്പിക്കാനാകാത്ത ഒരു വീട്ടിൽ താമസിക്കുന്ന നാല് ആദിവാസി കുടുംബങ്ങൾ ഉണ്ട് കോഴിക്കോട് വയലടയിൽ. തലമുറകളായി ഇവിടെ താമസിക്കുന്നവര്‍, കൈവശരേഖകളില്ലാത്തവര്‍
Update: 2018-09-08 05:23 GMT