അറിയാമോ..ഇതെല്ലാം കോട്ടയം നസീര്‍ വരച്ച ചിത്രങ്ങളാണ്
ചിത്രകലയില്‍ കോട്ടയം നസീര്‍ ആരെയാണ് അനുകരിച്ചതെന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമുണ്ടാവില്ല. പ്രമുഖ ചിത്രകാരന്മാരോടൊപ്പം ചേര്‍ത്ത് നിര്‍ത്താം ഈ കലാകാരനെയും. ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചം.
Update: 2018-10-03 02:35 GMT