വിദ്യാര്‍ഥിക്ക് വീടിനോട് ചേര്‍ന്നൊരു പഠന മുറി നിര്‍മിച്ചു നല്‍കി മാതൃകയായി ഒരുകൂട്ടം അധ്യാപകര്‍

ദാരിദ്രം കൊണ്ട് മിടുക്കനായ വിദ്യാര്‍ഥി പിന്നോട്ട് പോകരുതെന്നായിരുന്നു അധ്യാപകരുടെ ആഗ്രഹം. പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ അധ്യാപകരെല്ലാം മുറി നിര്‍മിക്കുന്നതിനുള്ള എല്ലാ ജോലികളിലും പങ്കാളികളായിരുന്നു.

Update: 2018-10-24 04:13 GMT
വിദ്യാര്‍ഥിക്ക് വീടിനോട് ചേര്‍ന്നൊരു പഠന മുറി നിര്‍മിച്ചു നല്‍കി മാതൃകയായി ഒരുകൂട്ടം അധ്യാപകര്‍
AddThis Website Tools
Advertising
Full View
Tags:    

Similar News