റിയാസിന് വേണ്ടി മാത്രം ഒരു കൂടിച്ചേരലൊരുക്കി ഈ കൂട്ടുകാര്‍
ഡൽഹി പോലീസിലെ മലയാളി സൗഹൃദത്തിന്റെ സമാനതകളില്ലാത്ത മാതൃകയാണ് റിയാസും സുഹൃത്തുക്കളും. ജീവിതത്തില്‍ ഒരുവേള ഒറ്റക്കായ റിയാസിനെ തിരികെ എത്തിച്ചത് സുഹൃത്തുക്കളുടെ കരുതലിന്റെ ശക്തി കൂടിയാണ്.
Update: 2018-11-13 02:46 GMT