നിരോധനമുണ്ടെങ്കിലും ഇന്നലെ ഒരു വാഹനം പമ്പയിലെത്തി
കോഴിക്കോട് സ്വദേശി ബൈജുവായിരുന്നു ആ വാഹനത്തിലെ തീര്‍ഥാടകന്‍. തന്റെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയായിരുന്നു ബൈജുവിന്റെയും സഹായികളുടെയും യാത്ര.
Update: 2018-12-05 03:09 GMT