ഗുജറാത്തിൽ യു.എസ് കമ്പനിക്ക് 16,000 കോടി; ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി കുമാരസ്വാമി
അമേരിക്കൻ കമ്പനിയുടെ ആകെ നിക്ഷേപത്തിന്റെ 70 ശതമാനവും കേന്ദ്ര സബ്‌സിഡിയാണ്. വലിയൊരു തുക ഇങ്ങനെയൊരു കമ്പനിക്ക് നൽകുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്നാണ് ജെ.ഡി.എസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയുടെ ചോദ്യം
Update: 2024-06-16 10:07 GMT