Light mode
Dark mode
ജംറാത്തിലെ കല്ലേറ് തീര്‍ത്ത് സുബ്ഹിക്ക് ശേഷം ഹറമിലേക്ക് ഹാജിമാര്‍ പ്രവേശിച്ചു
മിനായില്‍ തമ്പുകളില്‍ ഹാജിമാര്‍; ഇന്നു മുതല്‍ പിശാചിന്റെ സ്തൂപത്തില്‍...
ഹജ്ജിന് പിന്താങ്ങായി സുരക്ഷ വിഭാഗം
ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ ഹാജിമാർ
ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ പൂർത്തിയാക്കി വിശ്വാസികൾ
ത്യാഗസ്മരണയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു
ജംറത്തുല്‍ അഖബയെന്ന സ്തൂപത്തില്‍ ഏഴു കല്ലുകളാണ് ഇന്ന് എറിയുന്നത്. ശേഷം മസ്ജിദുല്‍ ഹറാമിലെത്തി കഅ്ബയെ വലം വെക്കും. പിന്നെ സഫ-മര്‍വ്വ കുന്നുകള്‍ക്കിടയില്‍ പ്രയാണം. ഇതു കഴിഞ്ഞ് ബലി കര്‍മം.
ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫയിൽ സംഗമിച്ചത് ഒന്നേ മുക്കാല്‍ ലക്ഷം ഇന്ത്യക്കാർ ഉൾപ്പടെ ഇരുപത്തി അഞ്ച് ലക്ഷത്തിലേറെ തീർത്ഥാടകർ
ആഭ്യന്തര വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇന്ന് അറഫയില്‍ സംഗമിക്കുന്നത്
ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫയിലെ പ്രഭാഷണം ഇത്തവണ അഞ്ച് ഭാഷകളില്‍ തത്സമയം കേള്‍ക്കാം. അമേരിക്കയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി മുഹമ്മദ് സലാഹുദ്ദീനാണ് പദ്ധതിക്ക് പിറകിലെ മലയാളി.