ട്രംപ് ജയിക്കാന്‍ ഇന്ത്യയില്‍ പ്രത്യേക പൂജകളും വഴിപാടും

ട്രംപ് ജയിക്കാന്‍ ഇന്ത്യയില്‍ പ്രത്യേക പൂജകളും വഴിപാടും

MediaOne Logo

Alwyn

  • Published:

    1 July 2017 6:36 PM

ട്രംപ് ജയിക്കാന്‍ ഇന്ത്യയില്‍ പ്രത്യേക പൂജകളും വഴിപാടും
X

ട്രംപ് ജയിക്കാന്‍ ഇന്ത്യയില്‍ പ്രത്യേക പൂജകളും വഴിപാടും

പൂജയും വഴിപാടുകളുമൊക്കെയായി തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥിക്കായി ഉറക്കമൊഴിച്ചിരിക്കുകയാണ് ഇന്ത്യയുടെ വ്യാവസായിക നഗരമായ മുംബൈയില്‍ ഒരുകൂട്ടം ആരാധകര്‍.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് വേണ്ടി ഇന്ത്യയിലും പ്രത്യേക പ്രാര്‍ഥനകള്‍. പൂജയും വഴിപാടുകളുമൊക്കെയായി തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥിക്കായി ഉറക്കമൊഴിച്ചിരിക്കുകയാണ് ഇന്ത്യയുടെ വ്യാവസായിക നഗരമായ മുംബൈയില്‍ ഒരുകൂട്ടം ആരാധകര്‍.
ട്രംപ് ഇന്ത്യയുടെയും ഹിന്ദുക്കളുടേയും സുഹൃത്താണെന്നും അതിനാല്‍ അദ്ദേഹം വിജയിക്കണമെന്നുമാണ് ആരാധകരുടെ പക്ഷം. നേരത്തെ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ ഞാന്‍ ഹിന്ദുക്കളെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അന്നുമുതലാണ് ഇന്ത്യയിലും ഹിന്ദുക്കളിലും ട്രംപിന് ആരാധകരുണ്ടായതെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story