മൈക്കല്‍ ടെമര്‍ ബ്രസീല്‍ പ്രസിഡന്റ്
മൈക്കല്‍ ടെമര്‍ ബ്രസീല്‍ പ്രസിഡന്റ്
ദില്‍മ റൂസെഫിനെ പുറത്താക്കിയ സാഹചര്യത്തിലാണ് നിലവില്‍ ആക്ടിങ് പ്രസിഡന്റായിരുന്ന ടെമര്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്
ബ്രസീലിന്റെ പുതിയ പ്രസിഡന്റായി മൈക്കല്‍ ടെമര്‍ അധികാരമേറ്റു. ദില്‍മ റൂസെഫിനെ പുറത്താക്കിയ സാഹചര്യത്തിലാണ് നിലവില്‍ ആക്ടിങ് പ്രസിഡന്റായിരുന്ന ടെമര്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി എല്ലാവരുടെയും പിന്തുണയോടെ പ്രവര്‍ത്തിക്കുമെന്ന് മൈക്കല്‍ ടെമര്‍ പറഞ്ഞു.
Next Story
Adjust Story Font
16