Quantcast

രക്ഷിതാക്കളുടെ കണ്‍മുന്നില്‍ വെച്ച് 2 വയസ്സുകാരനെ മുതല പിടിച്ചു

MediaOne Logo

admin

  • Published:

    4 Jun 2018 3:03 AM

രക്ഷിതാക്കളുടെ കണ്‍മുന്നില്‍ വെച്ച് 2 വയസ്സുകാരനെ മുതല പിടിച്ചു
X

രക്ഷിതാക്കളുടെ കണ്‍മുന്നില്‍ വെച്ച് 2 വയസ്സുകാരനെ മുതല പിടിച്ചു

അമേരിക്കയിലെ ഓര്‍ലാണ്ടോയില്‍ നിന്നും വീണ്ടും ശുഭകരമല്ലാത്ത വാര്‍ത്ത. ഓര്‍ലാണ്ടോയിലെ വാള്‍ട്ട് ഡിസ്നി വേള്‍ഡില്‍ 2 വയസ്സുകാരനെ രക്ഷിതാക്കളുടെ കണ്‍മുമ്പില്‍ വെച്ചു മുതല പിടിച്ചു കൊണ്ടു പോയി

അമേരിക്കയിലെ ഓര്‍ലാണ്ടോയില്‍ നിന്നും വീണ്ടും ശുഭകരമല്ലാത്ത വാര്‍ത്ത. ഓര്‍ലാണ്ടോയിലെ വാള്‍ട്ട് ഡിസ്നി വേള്‍ഡില്‍ 2 വയസ്സുകാരനെ രക്ഷിതാക്കളുടെ കണ്‍മുമ്പില്‍ വെച്ചു മുതല പിടിച്ചു കൊണ്ടു പോയി. വെള്ളത്തി‍ല്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ മുതല ലഗൂണിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള പിതാവിന്‍റെ ശ്രമം വിഫലമായി. കുഞ്ഞിനെ ഇനിയും കണ്ടെത്താനായിട്ടില്ല. കുഞ്ഞിനെ കണ്ടെത്താന്‍ തീവ്രശ്രമം തുടരുന്നുണ്ടെന്ന് അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു. ഓര്‍ലാണ്ടോയിലെ നിശാക്ലബില്‍ നടന്ന വെടിവെയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ ദുരന്തവാര്‍ത്ത.

TAGS :

Next Story