പാക് മന്ത്രി സഭയിൽ 20 വർഷത്തിനിടെ ആദ്യമായി ഹിന്ദു മന്ത്രി
പാക് മന്ത്രി സഭയിൽ 20 വർഷത്തിനിടെ ആദ്യമായി ഹിന്ദു മന്ത്രി
നാല് പാകിസ്താനി പ്രവിശ്യകൾക്കിടയിലെ പരസ്പര ബന്ധങ്ങളുടെ സംഘാടന ചുമതലയാണ് ദർശൻ ലാലിന്.47 അംഗ മന്ത്രിസഭയിൽ ഭൂരിഭാഗം അംഗങ്ങളും പഴയമുഖങ്ങൾ തെന്നയാണ്.
പാകിസ്താനിൽ 20 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു ഹിന്ദു മന്ത്രി. പുതിയ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുടെ മന്ത്രിസഭയിലാണ് ഹിന്ദുവായ ദർശൻ ലാലിനെയും ഉൾപ്പെടുത്തിയരിക്കുന്നത്. സിന്ധിെല ഖോട്ഡി ജില്ലയിലെ മിർപൂർ മതേലൊ പട്ടണത്തിൽ താമസിക്കുന്ന 65കാരനായ ദർശൻ ലാൽ ഡോക്ടറാണ്. പി.എം.എൽ എൻ സ്ഥാനാർഥിയായി ന്യൂനപക്ഷ സംവരണ സീറ്റിൽ നിന്ന് ദേശീയ അസംബ്ലിയിലേക്ക് രണ്ടു തവണ തെരെഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.
നാല് പാകിസ്താനി പ്രവിശ്യകൾക്കിടയിലെ പരസ്പര ബന്ധങ്ങളുടെ സംഘാടന ചുമതലയാണ് ദർശൻ ലാലിന്.47 അംഗ മന്ത്രിസഭയിൽ ഭൂരിഭാഗം അംഗങ്ങളും പഴയമുഖങ്ങൾ തെന്നയാണ്. 28 കേന്ദ്രമന്ത്രിമാരും 18 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്.
Adjust Story Font
16