പാക് മനുഷ്യാവകാശ പ്രവര്‍ത്തക ഫാഹ്മിദ റിയാസ് അന്തരിച്ചു
പാകിസ്ഥാനി കവയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായിരുന്ന ഫാഹ്മിദ റിയാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരമ്പരാഗത ശൈലിയെ ചോദ്യം ചെയ്ത് സ്ത്രീ മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന വ്യക്തിയായിരുന്നു ഫാഹ്മിദ. ഉത്തര്‍പ്രദേശിലെ മീററ്റിലായിരുന്നു ജനനം . ഇന്ദിരാഗാന്ദി പ്രധനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടിയിട്ടുണ്ട്. 7 വര്‍ഷം ഇന്ത്യയില്‍ തങ്ങിയ ശേഷമാണ് പാകിസ്ഥാനിലേക്ക് മടങ്ങിയത്.
Next Story
Adjust Story Font
16