Quantcast

ജി20 ഉച്ചകോടി: ട്രംപ് - പുട്ടിന്‍ കൂടിക്കാഴ്ച റദ്ദാക്കി

യുക്രൈന്‍ പ്രശ്നം മുൻനിർത്തിയാണ് ട്രംപിന്റെ പിന്‍മാറ്റം. റഷ്യയിൽനിന്നും നാവികരും കപ്പലും യുക്രൈൻ തീരത്ത് എത്താത്തതിനാൽ കൂടിക്കാഴ്ച റദ്ദാക്കുന്നുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

MediaOne Logo

Web Desk

  • Published:

    30 Nov 2018 3:00 AM GMT

ജി20 ഉച്ചകോടി: ട്രംപ് - പുട്ടിന്‍ കൂടിക്കാഴ്ച റദ്ദാക്കി
X

ജി20 ഉച്ചകോടിക്ക് മുന്നോടിയായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. യുക്രൈന്‍ പ്രശ്നം മുൻനിർത്തിയാണ് ട്രംപിന്റെ പിന്‍മാറ്റം. റഷ്യയിൽനിന്നും നാവികരും കപ്പലും യുക്രൈൻ തീരത്ത് എത്താത്തതിനാൽ കൂടിക്കാഴ്ച റദ്ദാക്കുന്നുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ട്രംപിന്റെ പിന്‍മാറ്റത്തെകുറിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നാണ് റഷ്യയുടെ പ്രതികരണം.

TAGS :

Next Story