സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയം: കെയുഡബ്ല്യുജെ
സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയം: കെയുഡബ്ല്യുജെ
നടപടി ജനാധിപത്യ ബോധത്തിന് നിരക്കാത്തതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും..
സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയമെന്ന് കെയുഡബ്ല്യുജെ. നടപടി ജനാധിപത്യ ബോധത്തിന് നിരക്കാത്തതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16