Quantcast

സരിത എസ് നായര്‍ മുഖ്യന്ത്രിക്ക് വീണ്ടും പരാതി നല്‍കി

MediaOne Logo

Muhsina

  • Published:

    9 May 2018 2:30 AM

സരിത എസ് നായര്‍ മുഖ്യന്ത്രിക്ക് വീണ്ടും പരാതി നല്‍കി
X

സരിത എസ് നായര്‍ മുഖ്യന്ത്രിക്ക് വീണ്ടും പരാതി നല്‍കി

താന്‍ നേരത്തെ നല്‍കിയ പരാതിയില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്ന് സരിത കത്തില്‍ പരാതിപ്പെട്ടു. തന്നെ പ്രതിയാക്കാനും വ്യക്തിഹത്യ നടത്താനുമാണ് അന്വേഷണസംഘം ശ്രമിച്ചത്. ഇക്കാര്യത്തില്‍..

സരിത എസ് നായര്‍ മുഖ്യന്ത്രിക്ക് വീണ്ടും പരാതി നല്‍കി. താന്‍ നേരത്തെ നല്‍കിയ പരാതിയില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്ന് സരിത കത്തില്‍ പരാതിപ്പെട്ടു. തന്നെ പ്രതിയാക്കാനും വ്യക്തിഹത്യ നടത്താനുമാണ് അന്വേഷണസംഘം ശ്രമിച്ചത്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സരിത കത്തില്‍ പറയുന്നു. മുഖ്യമന്ത്രി കത്ത് ഡിജിപിക്ക് കൈമാറി.

TAGS :

Next Story