Quantcast

രാഹുല്‍ ഈശ്വറിനെ ഈ മാസം 26 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

MediaOne Logo

Muhsina

  • Published:

    25 May 2018 11:13 PM GMT

രാഹുല്‍ ഈശ്വറിനെ ഈ മാസം 26 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
X

രാഹുല്‍ ഈശ്വറിനെ ഈ മാസം 26 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ഹാദിയയുടെ വീട്ടിലെത്തി അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് ഈ മാസം 26 വരെ ഹൈക്കോടതി തടഞ്ഞു. കേസില്‍ വഞ്ചനാ കുറ്റം നിലനില്‍ക്കില്ല. ഐ ടി ആക്ട് പ്രകാരം..

ഹാദിയയുടെ വീട്ടിലെത്തി അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് ഈ മാസം 26 വരെ ഹൈക്കോടതി തടഞ്ഞു. കേസില്‍ വഞ്ചനാ കുറ്റം നിലനില്‍ക്കില്ല. ഐ ടി ആക്ട് പ്രകാരം കുറ്റങ്ങള്‍ നിലനില്‍ക്കുമോ എന്ന് പൊലീസിന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ഹാദിയയുമായുള്ള സംഭാഷണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു..

TAGS :

Next Story