സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
ഹെഡ്ക്വാര്‍ട്ടേഴ്സ് എഐജി വി ഗോപാലക്യഷ്ണന്റെ 2012-മുതലുള്ള ആവിശ്യമാണ് ചീഫ് സെക്രട്ടറി അംഗീകരിച്ചത്.
സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്സ് എഐജി വി ഗോപാലക്യഷ്ണന്റെ 2012-മുതലുള്ള ആവിശ്യമാണ് ചീഫ് സെക്രട്ടറി അംഗീകരിച്ചത്. പോലീസ് ട്രെയിനിംങ് കോളേജ് പ്രിന്‍സിപ്പളായിരുന്ന സമയത്ത് സെന്‍കുമാര്‍ തനിക്ക് ഭ്രാന്താണന്ന് റിപ്പോര്‍ട്ട് എഴുതിയതെന്ന് ആരോപിച്ചാണ് ഗോപാലക്യഷ്ണന്‍ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിരുന്നത്.
Next Story
Adjust Story Font
16