Quantcast

പത്മാവതി: വിവാദ രംഗങ്ങള്‍ നീക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

MediaOne Logo

Muhsina

  • Published:

    26 May 2018 3:04 PM

പത്മാവതി: വിവാദ രംഗങ്ങള്‍ നീക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
X

പത്മാവതി: വിവാദ രംഗങ്ങള്‍ നീക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

പത്മാവതി സിനിമയുടെ റിലീസിംങുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. സെന്‍സര്‍ ബോര്‍ഡാണ് നിയമപ്രകാരം അനുമതി നല്‍കണമോയെന്ന് തീരുമാനിക്കേണ്ടത്. സിബിഎഫ്സിയുടെ ചുമതലയില്‍..

പത്മാവതി സിനിമയുടെ റിലീസിംങുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. സെന്‍സര്‍ ബോര്‍ഡാണ് നിയമപ്രകാരം അനുമതി നല്‍കണമോയെന്ന് തീരുമാനിക്കേണ്ടത്. സിബിഎഫ്സിയുടെ ചുമതലയില്‍ കൈകടത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കണമെന്ന പൊതുതാല്‍പര്യ ഹരജി കോടതി തള്ളി.

TAGS :

Next Story