Sports
17 Jun 2018 5:02 AM GMT
ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവിനെ ഇടിച്ചിട്ട് ഇന്ത്യന്‍ പുലിക്കുട്ടി രചിച്ച പുതുചരിത്രം
എന്നാല്‍ ഇന്ന് ഈ 22 കാരനായ മിസോറാംകാരന്‍ ഒരു മധുരപ്രതികാരം വീട്ടി. എന്‍ടി ലാല്ബിയാക്കിമ, ഓര്‍മയുണ്ടോ ഈ പേര് ? പലര്‍ക്കും ഓര്മ കാണില്ല. എന്നാല്‍ ഇന്ന് ഈ 22 കാരനായ മിസോറാംകാരന്‍ ഒരു മധുരപ്രതികാരം...
Sports
5 Jun 2018 10:30 AM GMT
കാനഡയില്‍ ഐസ് ഹോക്കി താരങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 14 മരണം
16നും 21നും ഇടയ്ക്ക് പ്രായമുള്ളവരാണ് ജീവന് നഷ്ടമായ ഐസ് ഹോക്കി താരങ്ങളെല്ലാവരും...കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 14 പേര് കൊല്ലപ്പെട്ടു. ടിസ്ഡേലിലെ ഹൈവേ 35ല്‍...
Sports
2 Jun 2018 4:17 AM GMT
മൈക്കിള്‍ ഫെല്‍പ്സിന് എന്തുപറ്റി ? ശരീരത്തിലെ ചുവന്ന അടയാളങ്ങള്‍ക്ക് കാരണമെന്ത് ?
ഒളിമ്പിക്സിലെ സുവര്ണമത്സ്യമാണ് മൈക്കിള്‍ ഫെല്‍പ്സ്. ഓരോ തവണയും നീന്തല്‍ക്കുളത്തിലേക്ക് ഊളിയിടുമ്പോഴും സ്വര്‍ണവുമായി പൊങ്ങുന്ന താരം. ഒളിമ്പിക്സിലെ സുവര്ണമത്സ്യമാണ് മൈക്കിള്‍ ഫെല്‍പ്സ്. ഓരോ തവണയും...
Sports
30 May 2018 9:32 AM GMT
ശിരോവസ്ത്രം ധരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ മുസ്ലിം വനിതയാകാന്‍ യുഎസ് ഫെന്‍സിംങ് താരം
ഒളിംപിക്സില്‍ അമേരിക്കന്‍ ടീമിലുളള ഏക മുസ്ലീം വനിതയാണ് ഇബ്തി ഹാജ് മുഹമ്മദ്. അമേരിക്കന്‍ ഫെന്‍സിംഗ് ടീമിലാണ് ഇബ്തിഹാജ് ഇടം പിടിച്ചത്.ഒളിംപിക്സില്‍ അമേരിക്കന്‍ ടീമിലുളള ഏക മുസ്ലീം വനിതയാണ് ഇബ്തി ഹാജ്...
Sports
29 May 2018 8:50 PM GMT
ഒളിംപിക്സ് ടിക്കറ്റ് മറിച്ചുവിറ്റ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അംഗം അറസ്റ്റില്‍
ഒളിംപിക്സ് ടിക്കറ്റ് നിയമവിരുദ്ധമായി വില്പന നടത്തിയെന്നാരോപിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിംപിക്സ് ടിക്കറ്റ് നിയമവിരുദ്ധമായി വില്പന...
Sports
28 May 2018 2:06 AM GMT
വിഖ്യാത സൈക്കിളിസ്റ്റ് മിഷേൽ സ്ക്രാപ്പോണി പരിശീലനത്തിടയിൽ ട്രക്കിടിച്ചു മരിച്ചു
ജന്മസ്ഥലമായ മാർഷെ പ്രവിശ്യയില്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. സ്ക്രാപ്പോണി തൽക്ഷണം മരിച്ചതായി ഗേസറ്റാ ഡെല്ലാ സ്പോർട്ട് റിപ്പോർട്ടു ചെയ്തു.ഇറ്റലിയുടെ ദീർഘ ദൂര സൈക്കിളിംഗ് താരം മിഷേൽ സ്ക്രാപ്പോണി...
Sports
27 May 2018 5:48 AM GMT
വേള്‍ഡ് റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥ് ആനന്ദ് മുന്നേറുന്നു
ലോക ചാമ്പ്യന്‍ മാഗ് നസ് കാള്‍സണെ പരാജയപ്പെടുത്തിയെങ്കിലും പിന്നീടുള്ള നീക്കങ്ങള്‍ സമനിലയില്‍ കുരുങ്ങിലോകത്തെ മികച്ച ചെസ് താരത്തെ കണ്ടെത്താനുള്ള വേള്‍ഡ് റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍...
Sports
27 May 2018 2:49 AM GMT
ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കൈക്കരുത്ത് അറിയിക്കാന്‍ മലയാളി സംഘം
ആറ് മലയാളികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ജക്കാര്‍ത്തയിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെയാണ് ചാമ്പ്യന്‍ഷിപ്പ്.ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍...
Sports
26 May 2018 8:08 PM GMT
പ്രതിഭയുണ്ടായിട്ടും നിഴലിലായിരുന്ന സാക്ഷി ഒടുവില്‍ കന്നി ഒളിമ്പിക്സ് ചരിത്രമാക്കി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയിട്ടും വനിതാ ഗുസ്തിയിലെ മുന്‍നിര താരങ്ങളുടെ പട്ടികയില്‍ സാക്ഷി അത്രയൊന്നും പരിഗണിക്കപ്പെട്ടിരുന്നില്ല1992 ല്‍ ഹരിയാനയില്‍ ജനിച്ച സാക്ഷി ഒന്‍പതാം വയസ്സിലാണ്...
Sports
26 May 2018 12:48 PM GMT
ഒളിമ്പിക്സില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനുള്ള തയ്യാറെടുപ്പില്‍ ഗൌരികാ സിംഗ്
നീന്തലില്‍ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിലാണ് 13കാരിയായ ഗൌരിക മത്സരിക്കുന്നത്റിയോ ഒളിമ്പിക്സില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനുള്ള തയ്യാറെടുപ്പിലാണ് നേപ്പാളിന്റെ ഗൌരികാ സിംഗ്....
Sports
26 May 2018 7:44 AM GMT
'' പ്രൊഫഷണല്‍ ബോക്സര്‍മാര്‍ക്കും ഒളിമ്പിക്സില്‍ മത്സരിക്കാം '' പ്രതീക്ഷയോടെ വിജേന്ദര്‍ സിങ്
കഴിഞ്ഞ ദിവസമാണ് പ്രഫഷനൽ താരങ്ങൾക്കും റിയോ ഒളിംപിക്സിൽ മൽസരിക്കാമെന്ന് രാജ്യാന്തര ബോക്സിങ് അസോസിയേഷൻ തീരുമാനിച്ചത്പ്രൊഫഷണല് ബോക്സര്‍മാര്‍ക്കും ഒളിമ്പിക്സില്‍ മത്സരിക്കാമെന്ന തീരുമാനം വന്നതോടെ...
Sports
18 May 2018 5:16 PM GMT
റിയോ ഒളിമ്പിക്സ്: സ്വിമ്മിംഗ് പൂളിലെ വെള്ളത്തിന്റെ നിറം പച്ചയായി; കാരണമിതാണ്...
മരിയ ലെങ്ക് അക്വാട്ടിക് സെന്ററിലെ സ്വിമ്മിംഗ് പൂളിലെ വെള്ളത്തിന്റെ നിറം മാറിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഒളിമ്പിക് സംഘാടകര്‍ രംഗത്തെത്തി.മരിയ ലെങ്ക് അക്വാട്ടിക് സെന്ററിലെ സ്വിമ്മിംഗ് പൂളിലെ...
Sports
15 May 2018 4:31 PM GMT
ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ്; തമിഴ്നാടു താരങ്ങളുടെ കരുത്തില്‍ കേരളം
രണ്ട് തമിഴ്നാട് താരങ്ങളുടെ കരുത്തിലാണ് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഇക്കുറി ഇറങ്ങുന്നത്. രണ്ട് തമിഴ്നാട് താരങ്ങളുടെ കരുത്തിലാണ് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം...
Sports
14 May 2018 10:55 PM GMT
ഒളിമ്പിക്സ് ചരിത്രത്തില്‍ ഇടം നേടാമെന്ന പ്രതീക്ഷയില്‍ കിംബെര്‍ലി റോഡി
കരിയറിലെ ആറാം ഒളിമ്പിക്സിലും മെഡല്‍ നേടാനായാല്‍ റെക്കോഡ് നേട്ടമാണ് ഈ മുപ്പത്തിയേഴുകാരിയെ കാത്തിരിക്കുന്നത്.ഒളിമ്പിക്സ് ചരിത്രത്തില്‍ ഇടം നേടാമെന്ന പ്രതീക്ഷയിലാകും അമേരിക്കയുടെ കിംബെര്‍ലി റോഡി ഇത്തവണ...
Sports
13 May 2018 6:00 PM GMT
ലോക സര്‍ഫ് ലീഗിലെ ഫിജി വുമണ്‍സ് പ്രോയില്‍ അമേരിക്കയുടെ ബെഥാനി ഹാമില്ട്ടണ് മൂന്നാം സ്ഥാനത്ത്
ലോകത്തിലെ മികച്ച സര്‍ഫിംഗ് താരങ്ങളോട് പൊരുതിയാണ് ഒരു കയ്യില്ലാത്ത ബെഥാനി ഫിജി വുമണ്‍സ് പ്രോയില്‍ മൂന്നാമതെത്തിയത്ലോക സര്‍ഫ് ലീഗിലെ ഫിജി വുമണ്‍സ് പ്രോയില്‍ അമേരിക്കയുടെ ബെഥാനി ഹാമില്ട്ടണ് മൂന്നാം...
Sports
13 May 2018 8:49 AM GMT
ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്: വിശ്വനാഥന് ആനന്ദിനും മാഗ്നസ് കാള്‍സണിനും ഏഴും എട്ടും സ്ഥാനം
രണ്ടാം ദിനം മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് ഏഴാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്സണ് എട്ടാം സ്ഥാനത്തുമാണുള്ളത്. ഖത്തറില്‍ നടന്നുവരുന്ന ലോക റാപ്പിഡ് ചെസ്...
Sports
10 May 2018 11:27 PM GMT
പരിശീലനത്തിന് പോകാന്‍ പണമില്ല; ലോകകപ്പ് റോള്ബോള് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവാതെ മലയാളി താരം
2015ല്‍ ജേതാക്കളായ ഇന്ത്യന്‍ ടീം അംഗമായ അഖിലിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മൂന്ന് ലക്ഷം രൂപ ഇതുവരെ നല്കിയിട്ടില്ലധാക്കയില് നടക്കുന്ന നാലാമത് ലോകകപ്പ് റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍...
Sports
9 May 2018 7:12 AM GMT
ഒളിമ്പിക്സ് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പങ്കെടുത്തേക്കില്ല
മാര്‍ച്ച് പാസ്റ്റിന് ജഴ്സി ലഭിക്കാത്തതാണ് കാരണം. ഒളിമ്പിക്സ് മാര്‍ച്ച്പാസ്റ്റില്‍ നിന്ന് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വിട്ട് നിന്നേക്കും. മാര്‍ച്ച് പാസ്റ്റിന് ജഴ്സി ലഭിക്കാത്തതാണ് കാരണം. നേരത്തെയും...
Sports
9 May 2018 5:28 AM GMT
ഒളിമ്പിക്സ് ആവേശത്തിനപ്പുറം ലിംഗ വിവേചനത്തിന്റെ കഥ കൂടി പറയാനുണ്ട് ഈ ഇന്ത്യന്‍താരങ്ങള്‍ക്ക്
അവഗണനയുടെയും അധ്യായം കൂടി പിന്നിട്ടാണ് വിനേഷ് ഫൊഗാട്ടും സാക്ഷി മാലികും ബബിതാ കുമാരിയും റിയോയിലെ ഗോദയിലെത്തിയിരിക്കുന്നത്ഒളിമ്പിക്സ് ആവേശത്തിനപ്പുറം ഇന്ത്യയുടെ വനിതാഗുസ്തി താരങ്ങള്‍ക്ക് പറയാന്‍ മറ്റൊരു...
Sports
6 May 2018 6:42 PM GMT
റിതുറാണിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് സ്വന്തം വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തതിന് ?
വിവാഹ നിശ്ചയത്തോടെ റിതു റാണിയുടെ ശ്രദ്ധ ഹോക്കിയില്‍ നിന്ന് മാറുമെന്നാണ് ടീം മാനേജ്മെന്റുയര്ത്തുന്ന വാദം.ഇന്ത്യന്‍ വനിത ഹോക്കി ക്യാപ്റ്റന്‍ റിതുറാണിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് സ്വന്തം വിവാഹ...
Sports
6 May 2018 9:13 AM GMT
കായികതാരങ്ങള്‍ക്ക് അവഗണന; കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്നുനല്‍കുന്നില്ല
കെട്ടിട നമ്പര്‍ നല്കാന് നഗരസഭയില്‍ നിന്നും ഉണ്ടാകുന്ന കാലതാമസമാണ് ഇതിന് കാരണമായത്.പൊടിയിലും ചെളിയിലും കായികതാരങ്ങള്‍ പരിശീലനം നടത്തുമ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം വെറുതെ...
Sports
4 May 2018 8:42 AM GMT
അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗിനായി കോഴിക്കോട് കോടഞ്ചേരി ഒരുങ്ങി
വിദേശതാരങ്ങള്‍ക്ക് പുറമെ പുല്ലൂരാംപാറയുടെ സ്വന്തം നിധിനും ഇത്തവണ മത്സരത്തിനിറങ്ങുന്നുണ്ട്. റിവര്‍ഫെസ്റ്റിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുന്‍പ് നല്കിയ പരിശീലനത്തിലൂടെയാണ് നിധിന് കയാക്കിംഗ്അന്താരാഷ്ട്ര...
Sports
1 May 2018 9:45 PM GMT
ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ കേരള മത്സരിക്കുന്നതിനെ ചൊല്ലി തര്‍ക്കം
ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതിനായി കേരളത്തെ പ്രതിനിധീകരിച്ച് 2 ടീമുകള്‍ വന്നതാണ് തര്‍ക്കത്തിന് വഴിവെച്ചത്ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം മത്സരിക്കുന്നതിനെചൊല്ലി തര്‍ക്കം....
Sports
24 April 2018 5:49 AM GMT
എട്ടു വയസുകാരന് തവാന് ലൂക്കാസിന്റെ നെഞ്ചിടിപ്പിന് സാംബാ താളമാണ്... മനസില്‍ സങ്കടക്കടലും
എട്ട് വയസ്സുകാരന് തവാന് ലൂക്കാസ് ട്രിന്ഡെഡ്. അവനിപ്പോളൊരു വലിയ സങ്കടത്തിലാണ്. ടിക്കറ്റ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒളിമ്പിക്സ് മത്സരങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നതാണ് അവന്റെ വിഷമം.റിയോ...
Sports
22 April 2018 1:19 PM GMT
റോബോ റേവ് ഏഷ്യാ ചാമ്പ്യന്‍ഷിപ്പ് 2017 വിജയികള്‍ക്ക് കൊച്ചിയില്‍ വന്‍സ്വീകരണം
ഇവര്‍ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്.ബീജിങില്‍ നടന്ന റോബോ റേവ് ഏഷ്യാ 2017 റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിജയിച്ച ടീം കൊച്ചിയിലെത്തി....
Sports
21 April 2018 8:40 PM GMT
മലയാളികള്‍ക്ക് ലോക സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മെഡലുകള്‍
പിഎന്‍ അജിത് 3000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടിയപ്പോള്‍ നിവ്യ ആന്റണിയും അനന്തു കെ എസും വെങ്കലം നേടി നാടിന് അഭിമാനമായി. ലോക സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് തുര്‍ക്കിയില്‍ സമാപിച്ചപ്പോള്‍...
Sports
14 April 2018 1:50 AM GMT
രണ്ടു തലമുറയിലെ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്മാര് കൊച്ചിയില്‍ മുഖാമുഖം; പോരടിക്കാനല്ല
32 വർഷത്തിന് ശേഷമുള്ള ആദ്യ വിജയത്തിന്റെ ആഹ്ലാദം രണ്ടു തലമുറയിലെ ചാമ്പ്യന്മാർ പങ്കിട്ടു.പുതുച്ചേരിയിൽ നടന്ന ദേശീയ വനിതാ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വിജയിച്ച കേരള താരങ്ങൾക്ക് 1984 ലെ ആദ്യ ദേശീയ...
Sports
18 March 2018 10:21 PM GMT
പതിനായിരം മീറ്ററില്‍ മികച്ച മൂന്നാമത്തെ സമയം കുറിച്ച് മോ ഫറായുടെ മികച്ച പ്രകടനം.
ഒറേഗനില്‍ നടക്കുന്ന പ്രഫന്റൈുന് ക്ലാസിക് അത്ലറ്റിക് മീറ്റിലാണ് ബ്രിട്ടിഷ് ഒളിമ്പിക് ചാമ്പ്യന്‍ മോ ഫറായുടെ മികച്ച പ്രകടനംറിയോ ഒളിംപിക്സിന് തയ്യാറെടുക്കുന്ന മോ ഫറക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്...
Sports
8 Nov 2017 4:16 AM GMT
ഒളിമ്പിക് വേദിക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ വെടിവെപ്പ്
രണ്ടു പേര്‍ക്ക് നിസ്സാര പരിക്കേറ്റുറിയോയില് ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുന്ന വേദിയ്ക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ വെടിവെപ്പ്. രണ്ടു പേര്‍ക്ക് നിസ്സാര പരിക്കേറ്റു....
Sports
9 Oct 2017 9:43 PM GMT
പരിമിതികളെ മറികടന്ന് കായിക കായിക പ്രതിഭകളെ സൃഷ്ടിക്കുന്ന ചാരമംഗലം സര്‍ക്കാര്‍ സ്കൂള്‍
സംസ്ഥാന തലത്തില്‍ ഇരുപതോളം വിദ്യാര്‍ഥികളാണ് പോകുക. ആകെയുള്ള 200 മീറ്റര്‍ ട്രാക്കിലാണ് എല്ലാ പരിശീലനവും.പരിമിതികളെ അവഗണിച്ച് കായിക പ്രതിഭകളെ സൃഷ്ടിക്കുകയാണ് ആലപ്പുഴ ചേര്‍ത്തല ചാരമംഗലം സര്‍ക്കാര്‍...
Sports
23 July 2017 7:25 AM GMT
ഒളിമ്പിക്സില്‍ ഇന്ത്യക്ക് മികച്ച നേട്ടം കൊയ്യാനാകുമെന്ന് തൌഫിക് ഹിദായത്ത്
ബാഡ്മിന്റണ്‍ താരം സൈനാ നെഹ് വാള് മെഡല്‍ നേടുമെന്നാണ് പ്രതീക്ഷയെന്നും ഹിദായത്ത് പറഞ്ഞു.റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് മികച്ച നേട്ടമുണ്ടാക്കാനാവുമെന്ന് ലോക ബാഡ്മിന്റണ്‍ മുന്‍ ചാമ്പ്യനും ഇന്തോനേഷ്യന്‍...