Light mode
Dark mode
author
Contributor
Articles
10 ഫോറുകളും മൂന്ന് സിക്സറുകളുമായി 97 റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനാണ് കളിയിലെ താരം
ഏപ്രിൽ 23ന് ആഴ്സണലിനെതിരെയാണ് യുനൈറ്റഡിന്റെ അടുത്ത മത്സരം
28 കാരനായ മിഡ്ഫീൽഡർ 2020ലാണ് സ്പെയിനിലെ അത്ലറ്റികോ മാഡ്രിഡ് വിട്ട് ഇംഗ്ലീഷ് ക്ലബായ ആഴ്സനിലെത്തിയത്
വെള്ളിയാഴ്ചയാണ് കേരളാ ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയും തമ്മിലുള്ള സെമിഫൈനലിന്റെ ആദ്യപാദ മത്സരം നടക്കുക
വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ മൂന്നാം ഓവറിലാണ് രോഹിത് ശര്‍മ കൊല്‍ക്കത്തക്കെതിരെ തന്റെ കരിയറിലെ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്
ജർമനിയെ ഇംഗ്ലണ്ട് തോൽപിച്ചപ്പോൾ ആവേശഭരിതരായ താരങ്ങൾ തുള്ളിച്ചാടുന്ന ദൃശ്യങ്ങളാണ് ടീം പുറത്തു വിട്ടത്.
ശനിയാഴ്ച നടന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി മൂന്നു ഗോളുകൾക്ക് ആസ്റ്റൻ വില്ലയെയും ചെൽസി രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബേൺലിയെയും തോൽപ്പിച്ചിരുന്നു.