Sports
Sports
7 May 2018 12:43 PM GMT
ചാട്ടത്തിന്റെ 'മാനറിസ'ങ്ങള്
ഹൈജംപ് പിറ്റില്‍ നിന്നും അത്തരത്തിലൊരു താരത്തെ പരിചയപ്പെടാം.ഓരോ കായിക താരങ്ങള്‍ക്കും ഓരോ തരത്തിലാണ് മാനറിസങ്ങള്‍. ജംപിങ്ങ് ഇനങ്ങളാണെങ്കില്‍ പറയുകയും വേണ്ട. ഹൈജംപ് പിറ്റില്‍ നിന്നും അത്തരത്തിലൊരു...
Sports
7 May 2018 11:25 AM GMT
ചിലപ്പോള്‍ ജയിച്ചവരെക്കാള്‍ നമ്മള് തോറ്റുപോയവരെ ഇഷ്ടപ്പെടും; കായികമേളയിലെ ഒരു...
Sports
6 May 2018 9:27 PM GMT
പിയു ചിത്രയെ ലോക അത്ലറ്റിക്ക് മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി
പുതുതായി ഒരാളെ കൂടി മീറ്റിന് അയക്കുമെന്ന് വിവരം ലഭിച്ചതായി ചിത്ര കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ അത്ലറ്റിക് ഫെഡറേഷന് കോടതിയില്‍ പി.യു ചിത്രയെ ലോക അത് ലറ്റിക്ക് മീറ്റിനയക്കണമെന്ന്...
Sports
6 May 2018 12:14 PM GMT
ഒളിമ്പിക്സ് റിലേ ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ അനു രാഘവന് ഹൈക്കോടതിയെ സമീപിച്ചു
4 ഗുണം 400 മീറ്റര്‍ റിലേ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് അനു അത്ലറ്റിക് ഫെഡറേഷനെതിരെ കോടതിയില്‍ ഹരജി നല്‍കിയത്. സാധ്യത ലിസ്റ്റിലുണ്ടായിരുന്ന തന്നെ ഒഴിവാക്കിയതിന്റെ കാരണം ഫെഡറേഷന് ഇതു വരെ...
Sports
5 May 2018 5:09 AM GMT
റിയോയിലേക്ക് യോഗ്യത നേടാത്തതിന്റെ വിഷമം തീര്‍ക്കാന്‍ ഗ്വാനബാര കടലിടുക്ക് വൃത്തിയാക്കുന്ന താരം
സെയിലിംഗ് മത്സരങ്ങള്‍ നടക്കുന്ന ഗ്വാനബാര കടലിടുക്ക് വൃത്തിയാക്കിയാണ് ബ്രാഡ്ഫങ്ക് റിയോ ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്.ഒളിമ്പിക്സില്‍ സെയിലിംഗ് മത്സരത്തിന് യോഗ്യത നേടാനാകാത്തതിന്റെ വിഷമം തീര്‍ക്കുകയാണ്...
Sports
3 May 2018 8:53 PM GMT
സീനിയര്‍ സ്കൂള്‍ മീറ്റില്‍ കിതപ്പിനൊടുവില്‍ കേരളം കുതിച്ചത് ആയുര്‍വേദത്തിന്റെ കരുത്തില്‍
ആദ്യ രണ്ട് ദിവസത്തെ തണുത്ത പ്രകടനത്തിന് ശേഷം കേരളത്തിന് കുതിച്ചുയരാനായതും ഈ മൂവര്‍ സംഘത്തിന്റെ പിന്തുണ കൊണ്ടാണ്.ഹരിയാനയിലെ കടുത്ത തണുപ്പില്‍ കേരള താരങ്ങള്‍ക്ക് സഹായമായി കൂടെയുള്ളത് സ്പോര്‍ട്ട്സ്...