Light mode
Dark mode
ഇന്ന് നടക്കുന്ന മത്സരങ്ങളോടെ ഗ്രൂപ്പ് ഇയില്‍ നിന്നുള്ള പ്രീക്വാര്‍ട്ടര്‍ ലൈനപ്പിന്റെ നേര്‍ച്ചിത്രം വ്യക്തമാകും
ബെല്‍ജിയത്തിന് ഇന്ന് മരണക്കളി; തോറ്റാല്‍ പുറത്ത്
തോറ്റാൽ സ്പെയിൻ പുറത്താകുമോ ? കണക്കുകൾ ഇങ്ങനെ
വിങ് ബാക്ക് നൂനസിന് പേശിവലിവിനെ തുടർന്ന് നാളത്തെ മത്സരം നഷ്ടമാകും
രാജ്യത്തിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചയാളെന്ന അർജന്റീന ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോഡാണ് മെസി മറികടന്നത്
അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ എതിരാളി ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്ത്രേലിയയാണ്
കളത്തിന് പുറത്ത് മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് മെസിയും ലെവന്‍ഡോവ്സ്കിയും
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവസരം സൃഷ്ടിച്ച രണ്ടാമത്തെ കളിക്കാരനാണ് മെസ്സി
പോളണ്ടിനെതരായ മത്സരത്തില്‍ ഗോളടിച്ചില്ലെങ്കിലും കളം നിറഞ്ഞുകളിക്കാന്‍ മെസിക്കായി
അർജന്റീന മുത്തമിട്ട രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നായകന്മാർ പെനൽറ്റി പാഴാക്കിയിരുന്നു.
മരണ ഗ്രൂപ്പുകളില്ലെന്ന് പറഞ്ഞ ലോകകപ്പിൽ ഗ്രൂപ്പുകളെല്ലാം മരണഗ്രൂപ്പാവുകയാണ്.
ഗോളെന്നുറപ്പിച്ച് അർജന്റീനൻ ആരാധകർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ അഞ്ചോളം അവസരങ്ങളാണ് ഷെസ്നി തട്ടിമാറ്റിയത്.
സ്പെയിനിന് ജപ്പാനും ജർമ്മനിക്ക് കോസ്റ്റാറിക്കയുമാണ് എതിരാളികൾ
പ്രീ ക്വാർട്ടറിൽ ആസ്ത്രലിയയായാണ് അർജന്റീനയുടെ എതിരാളികൾ
47 ാം മിനിറ്റില്‍ ഹെന്‍ഡ്രി മാര്‍ട്ടിനും 52 ാം മിനിറ്റില്‍ മനോഹരമായൊരു ഫ്രീകിക്കിലൂടെ ലൂയിസ് ചാവേസുമാണ് മെക്സിക്കോക്കായി വലകുലുക്കിയത്
ആസ്ത്രേലിയയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി
നിലവിൽ ഫ്രാൻസാണ് ഗ്രൂപ്പ് ഡിയിൽ ഒന്നാമത്
നിലവിൽ ഗ്രൂപ്പ് ഡിയിൽ ആറു പോയൻറുമായി ഫ്രാൻസ് ഒന്നാമതാണുള്ളത്
ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ അർജന്റീന ഇറങ്ങുമ്പോൾ പ്രതിരോധക്കോട്ട കെട്ടി തടയാനായിരിക്കും പോളണ്ടിന്റെ നീക്കം
2022 ലേതടക്കം അവസാന മൂന്നു ലോകകപ്പ് മത്സരങ്ങളിലും ക്ലീൻ ഷീറ്റുമായാണ് പോളണ്ട് ഇന്ന് നിർണായക മത്സരത്തിൽ അർജൻറീനക്കെതിരെയിറങ്ങുന്നത്