Light mode
Dark mode
അര്‍ജന്റീനയും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ ലഹോസിന്റെ റഫറിയിങ് വന്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു
ആര് സ്വന്തമാക്കും? ഗോൾഡൻ ബൂട്ടിനും പൊരിഞ്ഞ പോര്
ലോകകപ്പ് സെമി പോരാട്ടങ്ങൾക്ക് നാളെ തുടക്കം
ലോകകപ്പ് ചരിത്രത്തിൽ ഒരു നിർണായക റെക്കോർഡിന് ഉടമയാണ് ഹോവാർഡ്
12 ലക്ഷത്തോളം പേർ ലോകകപ്പിനെത്തുമെന്ന കണക്കുകൂട്ടലായിരുന്നു നേരത്തെ ഖത്തറിനുണ്ടായിരുന്നത്
കളി മുഴുവൻ സമയവും അധികസമയവും പിന്നീട് ഷൂട്ടൗട്ടിലേക്ക് നീങ്ങിയാലും വിജയം കൈപിടിയിലൊതുക്കാൻ അവരുണ്ട്
ടൂർണമെന്റിലുടനീളം ഫ്രാൻസിന്റെ മധ്യനിര ഭരിച്ചത് ഗ്രീസ്മനാണ്
2014 ലോകകപ്പിലെ മികച്ച താരമായിരുന്നു മെസ്സി
പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത് തന്റെ കരിയറിലെ അഭിലാഷവും സ്വപ്നവുമായിരുന്നുവെന്നും എന്നാൽ ആ സ്വപ്നം ദുഃഖകരമായി ഇന്നലെ അവസാനിച്ചുവെന്നും റൊണാൾഡോ
ക്വാർട്ടറിൽ സൂപ്പർ താരനിരയുള്ള പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് മൊറോക്കൻ ടീം സെമിയിൽ ഫ്രാൻസിനെ നേരിടാനിറങ്ങുന്നത്
"ജീവിതം പാഠങ്ങൾ സമ്മാനിക്കുന്നു. ഇന്ന് നമ്മൾ തോറ്റു, പാഠം പഠിച്ചു"
സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ ടീമായ മൊറോക്കോക്ക് പിറകിൽ ഭൂഖണ്ഡത്തിലെ മുഴുവൻ പേരുമുണ്ടെന്ന് കാമറൂൺ താരം സാമുവൽ എറ്റു
പെനാൽറ്റി ഗോളാക്കിയിരുന്നുവെങ്കിൽ ഫ്രാൻസിനോട് ഇംഗ്ലണ്ടിന് സമനില പിടിക്കാനാകുമായിരുന്നു. എന്നാൽ സമ്മർദ്ദം അതിജീവിക്കാൻ കെയ്നായില്ല
പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലൂയി ഫിഗോ.
ഖത്തര്‍ ലോകകപ്പില്‍ സ്വപ്നക്കുതിപ്പു തുടരുന്ന മൊറോക്കോയുടെ വിലയേറിയ താരമാണ് ഹകീം സിയേഷ്
ഇതിഹാസതാരം ലയണൽ മെസ്സി കിരീടത്തിലേക്കുള്ള ദൂരം കുറയ്ക്കുമോ? മൊറോക്കോ മരുഭൂമിയിൽ വിപ്ലവം രചിക്കുമോ? വീണ്ടുമൊരു ഫ്രാൻസ്-ക്രൊയേഷ്യ കലാശപ്പോരിന് വഴിതുറക്കുമോ?
വിതുമ്പിക്കരയുന്ന ക്രിസ്റ്റ്യാനോയെ ആശ്വസിപ്പിക്കാൻ അയാളുടെ മഹത്വമറിയുന്ന മൊറോക്കൻ താരങ്ങളെത്തി. എന്നാൽ, കോച്ച് സാന്റോസല്ലാതെ സ്വന്തം ടീമിൽനിന്ന് ഒരാളെയും അവിടെ കണ്ടില്ല
യൂറോപ്പിന്റെ ഫുട്ബോൾ ഭൂപടത്തിൽ അത്രയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പോർച്ചുഗലിന് ഇന്നുകാണുന്ന പകിട്ടും പെരുമയും സമ്മാനിച്ചത് റൊണാൾഡോയുടെ വിയർപ്പിന്റെ ഉപ്പുരസമാണ്
തുടരെ രണ്ടാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിക്കെത്തുന്നത്
ലോകകപ്പിൽ ഇതുവരെ വഴങ്ങിയത് ഒരു ഗോൾ മാത്രം