Light mode
Dark mode
കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ് ഈ 18കാരി
വിംബിൾഡൻ കിരീടം ജോക്കോവിച്ചിന്
വിംബിള്‍സ്ഡണ്‍ വനിതാ കിരീടം ആസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിക്ക്
ക്വാർട്ടറിൽ രണ്ടാം സീഡ് അര്യാന സബലെങ്കയാണ് ഒൻസിന്റെ എതിരാളി
2020 ഫ്രഞ്ച് ഓപ്പൺ ജേതാവ് ഇഗ സ്വിയാറ്റെക് ആണ് അടുത്ത മത്സരത്തിൽ ഓൻസ് ജബീറിന്റെ എതിരാളി.
ഫൈനലില്‍ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റസിപാസിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്.
കേവലം 5 ഗ്രാൻസ്ലാം മത്സരങ്ങളുടെ മാത്രം പരിചയവുമായി സീഡിങ് പോലുമില്ലാതെ ടൂർണമെന്റിനെത്തിയ ബാര്‍ബറ പിന്നീട് ഫ്രഞ്ച് ഓപ്പണിലെ കറുത്ത കുതിരയാകുകയായിരുന്നു
കളിമൺ കോർട്ടിലെ രാജാവിനെ വീഴ്ത്തി നൊവാക് ദ്യോകോവിച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍
നേരത്തെ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്.
കാൽമുട്ടിലെ പരിക്ക് കൂടുതൽ അലട്ടുന്നതിനാലാണ് താരം ടൂർണമെന്റ് ഉപേക്ഷിക്കുന്നത്
പതിനൊന്നു വർഷമായി കളിക്കളത്തിൽ ഉള്ള താരമാണ് സിസികോവ
മാർട്ടിന നരവതിലോവ, ബിലി ജീൻ കിങ് തുടങ്ങിയ മുൻ താരങ്ങളും ഒസാകയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു
ആദ്യ മത്സരം ജയിച്ച ശേഷമുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതിന് താരത്തിന് പിഴ ചുമത്തിയിരുന്നു
വിംബിൾഡനടക്കം നാല് ടെന്നീസ് ടൂർണമെന്റുകൾക്കും ടോക്യോ ഒളിംപിക്സ് പരിശീലനത്തിനുമായാണ് സാനിയ ബ്രിട്ടനിലേക്ക് തിരിക്കുന്നത്
ഇതോടെ കോവിഡ് ഹോട്ട്സ്പോട്ടായി ആഡ്രിയ ടൂര്‍ മാറിയിരിക്കുകയാണ്. നേരത്തെ ആഡ്രിയ ടൂറില്‍ പങ്കെടുത്ത ജോക്കോവിച്ച് അടക്കമുള്ള നാല് മുന്‍നിര ടെന്നീസ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു...
യാതൊരു കോവിഡ് മുന്‍കരുതലുകളുമില്ലാതെ ജോക്കോവിച്ച് സംഘടിപ്പിച്ച ആഡ്രിയ ടൂര്‍ ഹോട്ട് സ്പോട്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതില്‍ പങ്കെടുത്ത നാലാമത്തെ കളിക്കാരനാണ് കോവിഡ് സ്ഥിരീകരിക്കുന്നത്...
കഴിഞ്ഞ ദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇനിയെന്ത് എന്ന ആശങ്ക വന്നു മൂടി. കുഞ്ഞിനെ വളര്‍ത്തണം പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കണം. ഇതിനിടെ ടെന്നീസിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും...
നേരത്തെ മുന്‍ വനിതാ ഒന്നാം റാങ്ക് താരം വാക്സിനില്ലെങ്കില്‍ ടെന്നീസുമില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജോക്കോവിച്ചിന്റെ അഭിപ്രായം ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്...
ഫ്രെയിങ് പാന്‍ ചലഞ്ചിലൂടെയാണ് പേസും ഭൂപതിയും ഒറ്റ ഫ്രെയിമില്‍ ടെന്നീസ് കളിച്ചത്...
എന്നാല്‍ മെയില്‍ തുടങ്ങാനിരുന്ന ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബറിലേക്ക് മാറ്റിവെച്ചത് ടെന്നീസ് ലോകത്ത് മുറുമുറുക്കുകള്ക്ക് വഴിവെച്ചിട്ടുണ്ട്