Light mode
Dark mode
മാനവികതയും സാഹോദര്യ മൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന് ഓര്‍മപ്പെടുത്തുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
20 പാർലമെൻ്റ് മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
വ്യക്തിപരമായി എല്ലാവരും വോട്ട് ചെയ്യണം. പക്ഷേ സംഘടനകളുടെ കാര്യത്തിൽ നിലപാടുണ്ടെന്നും വി.ഡി സതീശൻ
പ്രതിപക്ഷം ഉയർത്തിയ വാദം സുപ്രിംകോടതി ശരിവച്ചെന്നും സതീശൻ
കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. മനസാക്ഷിയെ മരവിപ്പിച്ച കൊലപാത കേസിലെ പ്രതികളെ വെറുതെ വിട്ടത് പൊലീസിന്റെ പരാജയമാണെന്നും വി.ഡി സതീശൻ
''അന്വേഷണം സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചല്ലെന്ന് ബോധിപ്പിക്കാനുള്ള തന്ത്രം മാത്രം''
സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അശ്ലീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണെന്നും കഴിഞ്ഞദിവസം ജയരാജന് ആരോപിച്ചിരുന്നു
താന്‍ ഇടറിയപ്പോള്‍ പോലും ഒപ്പം നിന്നവരാണ് ചാലക്കുടിയിലെ വോട്ടര്‍മാരെന്ന് ബെന്നി ബഹനാന്
ബി.ജെ.പി കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനിയും പ്രഖ്യാപനം വൈകിക്കൂടാ എന്ന നിലപാടിലാണ് കേരളത്തിലെ നേതാക്കൾ.
മൂന്നുമണിക്ക് കൊടുംചൂടിൽ വന്നവരാണ്, 12 പേർ പ്രസംഗിച്ചു കഴിഞ്ഞപ്പോഴാണ് അവർ മടങ്ങിപ്പോയതെന്നും വി.ഡി സതീശൻ
'അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് കൊടുക്കും'
'സമരാഗ്നി'യുടെ ഭാഗമായി പത്തനംതിട്ടയിൽ നടത്താനിരുന്ന വാർത്താസമ്മേളനമാണ് ഒഴിവാക്കിയത്
കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി കൈപ്പറ്റി എന്നായിരുന്നു നിയമസഭയിൽ പി വി അൻവർ എം.എല്‍.എയുടെ ആരോപണം
ഡൽഹിയിൽ സർക്കാർ നടത്തുന്നത് സമരമല്ലെന്നും ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും എം.എം ഹസൻ
ഇടത്, വലത് നേതാക്കളുടെ മാസപ്പടിക്കെതിരെ നടപടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു
ഭിന്നിപ്പ് ഒഴിവാക്കാനാണ് താനടക്കമുള്ളവർ ശ്രമിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയായെന്ന് പ്രതിപക്ഷ നേതാവ്
''സ്വർണക്കടത്ത്,ലാവലിൻ കേസടക്കം ഇത്തരത്തിൽ ഒത്തുതീർപ്പാക്കി''
''എക്സാലോജികിന്റെ വാദം കേട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം തെറ്റാണെന്ന് ആർ.ഒ സി റിപ്പോർട്ടിലൂടെ തെളിഞ്ഞു''
വി.ഡി സതീശന്റെ ചിത്രം വച്ചായിരുന്നു വ്യാജ പ്രചരണം. ഇത് വിവിധ സംഘ്പരിവാർ അനുകൂല പേജുകളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.