Light mode
Dark mode
നോട്ട് പിൻവലിച്ച നടപടിയിൽ വൻ ട്രോളുകളും വിമർശനവുമാണ് കേന്ദ്രസർക്കാരിനും ആർ.ബി.ഐയ്ക്കുമെതിരെ ഉയരുന്നത്.
നോട്ടിൽ നാനോ ജിപിഎസ് ചിപ്പ് സാങ്കേതികവിദ്യ ഉണ്ടെന്ന അവകാശവാദത്തെയും പ്രചരണത്തേയും മുൻ നിർത്തിയാണ് കൂടുതൽ ട്രോളുകളും.
പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകി.
ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആര്.ബി.ഐ അറിയിച്ചത്.