ബംഗ്ളാദേശില്‍ വിഷവാതകം ശ്വസിച്ച് 250 പേര് അവശനിലയില്‍
കര്‍നാഫുലി നദിക്കരയിലെ വളനിര്‍മാണ യൂനിറ്റില്‍നിന്ന് ഡി അമോണിയം ഫോസ്ഫേറ്റ് ആണ് ചോര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് 500 ടണ്‍ സംഭരണശേഷിയുള്ള വാതക ടാങ്കിലെ ചോര്ച്ചബംഗ്ളാദേശില് വിഷവാതകം ശ്വസിച്ച്...