ഇലക്ട്രിക്കിലും ചെറുകാറുകള്‍ തന്നെ; മാരുതിയില്‍ നിന്നും വരാനിരിക്കുന്നത് 6 ഇലക്ട്രിക് കാറുകള്‍
2030 ആകുമ്പോഴേക്കും ആറ് ഇലക്ട്രിക് വാഹനങ്ങളെ പുറത്തിറക്കാനാണ് മാരുതിയുടെ പദ്ധതി. ഈ ശ്രേണിയിലെ ആദ്യ വാഹനം 2024 സാമ്പത്തിക വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും