- Home
- 75th death anniversary
India
11 Aug 2018 4:16 PM GMT
അമിത് ഷാ വീണ്ടും വിവാദക്കുരുക്കിൽ; മകന്റെ കമ്പനിയിലെ പങ്കാളിത്തം മറച്ചു വെച്ച് സത്യവാങ്മൂലം സമർപ്പിച്ചതായി റിപ്പോർട്ട്
വിവാദങ്ങൾ വിടാതെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ് ബിജെപി അധ്യക്ഷൻ അമിത് ഷായെയും മകനും ബിസിനസുകാരനുമായ ജയ് ഷായെയും. മകന്റെ ഉടമസ്ഥതയിലുള്ള കമ്പനി അനർഹമായി വായ്പ വാരിക്കൂട്ടിയതിന്റെ പേരിലുള്ള വിവാദം...