ഷുഐബും സാക്കിബും ചേർന്ന് വാച്ച് മോഷ്ടിച്ചെന്ന് ഡോക്ടർ; കള്ളക്കഥ പൊളിച്ച് സിഐഎസ്എഫ്
ഡൽഹി വിമാനത്താവളത്തിലെ ചെക്കിൻ നടപടികൾക്കിടെ തന്റെ ആപ്പിൾ വാച്ച് മോഷണം പോയെന്നും, താൻ തന്നെ മോഷ്ടാവിനെ പിടികൂടിയെന്നുമാണ് ഓർത്തോപീഡിക് സർജനായ തുഷാർ മേത്ത ട്വീറ്റ് ചെയ്തത്.