Light mode
Dark mode
യു എ ഇ ദേശീയദുരന്തനിവാരണ സമിതിയാണ് പെരുന്നാൾ ആഘോഷത്തിൽ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ചത്.
ഈദ്ഗാഹില്‍ എത്തുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധം
ഒമാനില്‍ നിലവിൽ വാക്സിനെടുത്തവർക്കും 12 വയസിന് മുകളിലുള്ളവർക്കും മാത്രമാണ് തറാവീഹ് അടക്കമുള്ള പ്രാർഥനക്ക് അനുമതി നൽകിയിട്ടുള്ളത്.
ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ച് സർവീസ് നടത്താം
അഞ്ചാം സെമെസ്റ്റര്‍ പരീക്ഷയാണ് നടത്താന്‍ നിശ്ചയിച്ചത്
'നിയമം ഉണ്ടാക്കുന്നവർ തന്നെ അവ ലംഘിച്ചാൽ, എനിക്കും ഗവൺമെൻറിനുമെതിരെ ജനങ്ങൾക്കുണ്ടാകുന്ന ദേഷ്യം എനിക്ക് അറിയാം' ബോറിസ് ജോൺസൻ
ജനുവരി നാലിന് പുറത്തുവന്ന കേരള സർക്കാർ ഉത്തരവ് പ്രകാരം തുറസായ സ്ഥലങ്ങളിൽ ഒത്തുകൂടാൻ അനുമതിയുള്ളത് 150 ആളുകൾക്ക് മാത്രമാണ്.
സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിടുകയും 1000 മുതൽ 2000 ദിനാർ വരെ പിഴ ചുമത്തുകയും ചെയ്തു
ആൾക്കൂട്ടവും ആഘോഷവും രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് മുൻകൂട്ടി അറിയിച്ചിട്ടുണ്ട്
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്
പൊതു സ്ഥലങ്ങളിൽ മാത്രമാണ് മാസ്ക് ധരിക്കുന്നതിൽ ഇളവനുവദിച്ചത്. പൊതുപരിപാടികളിൽ മാസ്ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച കോവിഡ് മാനദന്ധങ്ങൾ പാലിക്കണമെന്ന് ഡയറക്ടർ ബോർഡ് നിർദ്ദേശം നൽകി
സമയക്രമവും മറ്റു ക്രമീകരണങ്ങളും മുമ്പിറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തിൽ അക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കാം
കുടുംബ പരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ 10000 റിയാല്‍ വരെ പിഴ ചുമത്താനാണ് തീരുമാനം
ക്വാറന്റൈന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കണിശത പുലർത്തണമെന്ന് വിദേശികളോട് അധികൃതർ
സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
മിഠായിത്തെരുവില്‍ ഇന്നു മുതൽ വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കമ്മീഷണർ എ.വി ജോർജ് ഉത്തരവിറക്കിയിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാന്‍ പൊലീസിന്റെ പ്രത്യേക പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്
കുട്ടികളുടെ മാനസിക, ശാരീരിക, വൈകാരിക, സാമൂഹ്യ വളര്‍ച്ച പരിഗണിച്ച് സ്കൂളുകള്‍ തുറക്കണമെന്ന് പകര്‍ച്ചവ്യാധി, പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ.ചന്ദ്രകാന്ത് ലാഹരിയ
കുവൈത്തിൽ മാളുകളിലും ഭക്ഷണ ശാലകളിലും മറ്റും പ്രവേശനം കോവിഡ് വാക്സിൻ എടുത്തവർക്കു പരിമിതപ്പെടുത്തിയ നടപടി ഫലം ചെയ്തതായി വിലയിരുത്തൽ.