Light mode
Dark mode
Under the partnership, customers will be able to use Google Cloud’s technology to support growth across industries and increase capacity for the delivery of AI applications.
രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് ഗൂഗിളിൻറെ വരവ് സഹായകരമാകുമെന്ന് വാർത്താവിനിമയ കാര്യ മന്ത്രി ഒമർ അൽ-ഒമർ പറഞ്ഞു
രാജ്യത്ത് ഓഫീസ് തുറക്കുന്നതിനുള്ള നടപടിക്രമങ്ങളും വാണിജ്യപരമായ അനുമതികളും നേടി.
പദ്ധതി നടപ്പിലാകുന്നതോടെ നൂറുക്കണക്കിന് തൊഴിൽ അവസരങ്ങളുമുണ്ടാകുമെന്നാണ് പ്രതീക്ഷ
മേഖലയിലെ കമ്പ്യൂട്ടര്‍ ഹബ് ആയി മാറുന്നതോടെ കുവൈത്തിന് നിരവധി നേട്ടങ്ങള്‍ ഉണ്ടാകും